Friday, September 20, 2024

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മെഴുകുതിരികൾ തെളിയിച്ചു പ്രാർത്ഥിച്ച് കെ.സി.വൈ.എം പ്രവർത്തകർ

ഗുരുവായൂർ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരികൾ തെളിയിച്ചു പ്രാർത്ഥിച്ചു. ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ കെ.സി.വൈ.എം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വികാരി റവ. ഫാ. പ്രിൻ്റോ കുളങ്ങര മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ഭാരവാഹികൾ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments