Friday, November 22, 2024

ബി.ജെ.പി പ്രവർത്തകന്‌ വെട്ടേറ്റു; രക്തം വാർന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുന്നംകുളം: കാട്ടകാമ്പാലിൽ ബി.ജെ.പി
പ്രവർത്തകന്‌ വെട്ടേറ്റു. കാട്ടകാമ്പാൽ ചിറക്കൽ കോളനി സ്വദേശി ബേബി(32)ക്കാണ്‌ വെട്ടേറ്റത്‌. കൈക്ക്‌ ഗുരുതരമായ പരിക്കേറ്റ്‌ രക്തം വാർന്ന് അബോധാവസ്ഥയിലായ ബേബിയെ ആദ്യം കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments