Friday, September 20, 2024

കേരള കർഷക സംഘം സംയോജിത കൃഷി: സംഘാടക സമിതി രൂപീകരിച്ചു

കടപ്പുറം: കേരള കർഷക സംഘം കടപ്പുറം വില്ലേജ് കമ്മറ്റി സംയോജിത കൃഷിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. കർഷക സംഘം ഏരിയ കമ്മറ്റി സെക്രട്ടറി മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. എൻ.എം ലത്തീഫ്, കെ.വി അശ്റഫ്, എൻ.പി വിദ്യോത്തമൻ, പി ഇഖ്ബാൽ
എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments