Friday, September 20, 2024

ചാവക്കാട് നോർത്ത് ഒരുമനയൂർ പരേതനായ ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി

ചാവക്കാട്: നോർത്ത് ഒരുമനയൂർ പരേതനായ ജോസഫിന്റെ ഭാര്യ മേരി (88) നിര്യാതയായി. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11.00 ന് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ. മക്കൾ : – സൈമൺ , സണ്ണി , വർഗീസ് , മരുമക്കൾ : ജോളി , മേഴ്സി , സിന്ധു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments