Friday, September 20, 2024

മദ്യപിക്കുന്നതിനിടെ തർക്കം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ഗുരുതര പരിക്ക്

തൃശൂർ: ലാലൂരിൽ മദ്യപിക്കുന്നതിനിടെ തർക്കം. യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. തലയിൽ വെട്ടേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലാലൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഷിജോയ്ക്ക് ആണ് വെട്ടേറ്റത്. പ്രതി കടുക്കാട് വീട്ടിൽ സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാലൂർ ശ്മശാനത്തിന് സമീപത്താണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments