Friday, September 20, 2024

ഗുരുവായൂർ പ്രസ്സ് ഫോറത്തിന് ഇനി പുതിയ ഭാരവാഹികൾ

ഗുരുവായൂർ: ഗുരുവായൂർ പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.കെ രാജേഷ് ബാബു – പ്രസിഡന്റ്
ലിജിത്ത് തരകൻ – വൈസ് പ്രസിഡന്റ്
വിജയൻ മേനോൻ – സെക്രട്ടറി
ജോഫി ചൊവ്വന്നൂർ – ജോയിന്റ് സെക്രട്ടറി
ശിവജി നാരായണൻ – ട്രഷറർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments