Friday, September 20, 2024

ചാവക്കാട് തിരുവത്ര കുമാർ യു.പി സ്കൂളിന് വടക്ക് അമ്പലത്ത് വീട്ടിൽ മുടവത്തയിൽ മൊയ്‌ദുണ്ണി ഹാജി (70) നിര്യാതനായി

ചാവക്കാട്: തിരുവത്ര കുമാർ യു.പി സ്കൂളിന് വടക്ക് അമ്പലത്ത് വീട്ടിൽ മുടവത്തയിൽ മൊയ്‌ദുണ്ണി ഹാജി (70) നിര്യാതനായി.
കബറടക്കം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും.
ഭാര്യ: സക്കീന.
മക്കൾ: ഷിഹാബുദീൻ, ഫൗസി, സഫറുദ്ധീൻ, ഫഹ്‌മിദ.
മരുമക്കൾ: നംഷിറ, ഫിറോസ്, സാദിയ, സാബിത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments