Friday, September 20, 2024

ഗുരുവായൂരില്‍ മാരകായുധങ്ങളുമായെത്തിയ സംഘം വീട് കയറി ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു; വാഹനവും തകർത്തു

ഗുരുവായൂർ: മാരകായുധങ്ങളുമായെത്തിയ സംഘം വീട് കയറി ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൈക്കാട് കേനാടത്ത്പറമ്പില്‍ പടിഞ്ഞാറെകര ഷാജഹാന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഷാജഹാന്റെ മകന്‍ ഫിനു ഷഫ്‌നാസ്, ഭാര്യ തസ്‌നി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഗ്ലാസ് ആക്രമി സംഘം തകർത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments