Friday, September 20, 2024

ബോസ് കുഞ്ചേരിയുടെ ഓർമ്മക്കായി റെഡ് റെഫ് കോട്ടപ്പുറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥം റെഡ് റെഫ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫൈസൽ കോട്ടപ്പുറം, റഫീക്ക് കോട്ടപ്പുറം, സിയാദ് കോട്ടപ്പുറം, അയ്യൂബ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments