Friday, September 20, 2024

ബി.ഡി.കെ പൊന്നാനിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ഇന്ന് നടക്കും

പൊന്നാനി: ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയങ്കോട് എം.ടി.എം കോളേജ് എൻ.എസ്.എസ് യൂണിറ്റും വെളിയങ്കോട് അയാക്‌സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ എം.ടി.എം കോളേജിലാണ് ക്യാമ്പ് നടക്കുക. വിവരങ്ങൾക്ക് 8589954316, 95622 24116.

RELATED ARTICLES
- Advertisment -

Most Popular

Recent Comments