Friday, September 20, 2024

പുത്തൻ കടപ്പുറത്ത് മൽസ്യ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: പുത്തൻ കടപ്പുറത്ത് മൽസ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡിനകത്ത് മൽസ്യ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകടപ്പുറം സ്വദേശി വടക്കേപ്പുറത്ത് നിസാമുദീൻ എന്നു വിളിക്കുന്ന അക്ബറിനേയാണ് മരിച്ച നിലയിൽ കണ്ടത്. ആണ്ടവൻ അപ്പുമാർ വള്ളത്തിലെ തൊഴിലാളിയാണ്. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments