Friday, November 22, 2024

വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം

ചാവക്കാട് : അയിനിപ്പുള്ളിയിലുണ്ടായ  വാഹനാപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി പുത്തൻ കടപ്പുറം  അസ്സൈനാരക്കത്ത് അലിയുടെ മകൻ അജ്മലിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  നിവേദനം. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടുമായ ടി.എം ഹനീഫയാണ് ആവശ്യമുന്നയിച്ചു എൻ.കെ അക്ബർ എം.എൽ.എ ക്ക് നിവേദനം നൽകിയത്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് അജ്മൽ വാഹനാപകടത്തിൽ മരിച്ചത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments