Friday, September 20, 2024

ഗുരുവായൂർ അസിസ്റ്റന്റ് പോലിസ് കമ്മീഷണറായി കെ.ജി സുരേഷ് ചുമതലയേറ്റു

ഗുരുവായൂർ: ഗുരുവായൂർ അസിസ്റ്റന്റ് പോലിസ് കമ്മീഷണറായി കെ.ജി സുരേഷ് ചുമതലയേറ്റു. നിലവിലെ എ.സി.പി ടി.പി ശ്രീജിത്തിനെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി നിയമിച്ചിരുന്നു. നേരത്തെ ടെംപിൾ സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്നു സുരേഷ്. ചാവക്കാട് സി.ഐ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments