Wednesday, February 25, 2026

മന്ദലാംകുന്ന് ഡവലപ്മെന്റ് ആന്റ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

പുന്നയൂർക്കുളം: കോവിഡ് വ്യാപന കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മന്ദലാംകുന്ന് ഡവലപ്മെന്റ് ആന്റ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സമിതി സയർ മെമ്പർ എം.കെ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു.  പ്രസിഡന്റ്‌ റിസിൻ നാസർ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ പ്രതിനിധി ആർ.എസ് ഷെക്കീർ, മുതിർന്ന അംഗം ഷൗക്കത്ത് കുന്നിക്കൽ, സമിതി ആക്ടിങ് സെക്രട്ടറി അസ്‌ദഖ്, കമ്മിറ്റി അംഗങ്ങളായ മുബഷിർ, റിസാൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments