Friday, September 20, 2024

പൊതു പ്രവർത്തകൻ ഷറഫുദ്ദീൻ മുനക്കക്കടവിന്റെ മകൾ ഫർസാന (20) നിര്യാതയായി

ചാവക്കാട്: പൊതു പ്രവർത്തകൻ ഷറഫുദ്ദീൻ മുനക്കക്കടവിന്റെ മകൾ ഫർസാന (20) നിര്യാതയായി. കടപ്പുറം മുനക്കകടവിൽ സ്വദേശിയായ ഷറഫുദ്ദീൻ  ഇപ്പോൾ ആറങ്ങാടി വടക്കുഭാഗത്താണ് താമസം. കബറടക്കം പിന്നീട് നടക്കും.
മാതാവ്: ഷരീഫ.
സഹോദരി: ഫർഹാന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments