Friday, September 20, 2024

ചാവക്കാട് നഗരസഭയിലേക്ക് പൾസ് ഓക്‌സിമീറ്റർ നൽകി ‘ഞങ്ങൾ ചാവക്കാട്ടുകാർ’ ഖത്തർ കൂട്ടായ്മ

ചാവക്കാട്: ഞങ്ങൾ ചാവക്കാട്ടുകാർ ഖത്തർ കൂട്ടായ്മ ചാവക്കാട് നഗരസഭയിലേക്ക് പൾസ് ഓക്‌സിമീറ്റർ  നൽകി. ഖത്തർ പ്രസിഡന്റ് ആർ.വി മുഹമ്മദ് ബഷീർ, നാറ്റീവ് ചെയർമാൻ പി.പി അബ്ദുൾസലാം, എക്‌സിക്യൂട്ടീവ് അംഗം പി.വി സുധീർ  എന്നിവർ ചേർന്ന് പൾസ് ഓക്‌സിമീറ്റർ  നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന് കൈമാറി. വൈസ് ചെയർമാൻ കെ.കെ മുബാറക്ക് പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments