Friday, November 22, 2024

അകലാട് മൂന്നൈനിയിൽ വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചു; ഒരാൾ ആശുപത്രിയിൽ

ചാവക്കാട്: അകലാട് മൂന്നൈനിയിൽ വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചു. ഒരാൾ ആശുപത്രിയിൽ. മൂന്നൈനി കാക്കനകത്ത് കുഞ്ഞു മക ഷമീർ ആണ് മരിച്ചത്. വടക്കേ പുറത്ത് അടിമുവിന്റെ മകൻ സുലൈമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments