Thursday, September 19, 2024

മുതുവട്ടൂർ തൈക്കണ്ടി പറമ്പിൽ ഫൈസലിൻ്റെ ഭാര്യയും തിരുവത്ര പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസിന്റെ മകളുമായ ഹാജറാബി (45) നിര്യാതയായി.

ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ചാവക്കാട്: മുതുവട്ടൂർ
തൈക്കണ്ടി പറമ്പിൽ ഫൈസലിൻ്റെ ഭാര്യ ഹാജറാബി (45) നിര്യാതയായി. തിരുവത്ര പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് മറിയംബീവി ദമ്പതികളുടെ മകളാണ്.
മക്കൾ: അമീൻ, അമൽ, അദീം. സഹോദരങ്ങൾ: അബ്ദുൽ ജമാൽ, പരീത്, ഹാഷിം, അബ്ദുൾ ഗഫൂർ, റസിയ, സഹിയ. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments