Friday, September 20, 2024

എടക്കഴിയൂർ ആറാംകല്ല് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ രക്തദാന ക്യാമ്പയിൻ മാർച്ച് 14 ന്

ചാവക്കാട്: എടക്കഴിയൂർ ആറാംകല്ല് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാർച്ച് 14 ന് തൃശൂർ ഐഎംഎ ബ്ലഡ് ബാങ്ക് നടക്കുന്ന ക്യാമ്പയിനിൽ അമ്പതോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments