ഖബറടക്കം ഞായറാഴ്ച ഒമ്പതിന് അങ്ങാടിത്താഴം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ചാവക്കാട് : പാലയൂർ കാവതിയാട്ട് അമ്പലത്തിന് സമീപം മാലിക്കുളം അബു (77) നിര്യാതനായി.
ഭാര്യ: സുബൈദ. മക്കൾ: റിംഷ, മുഹമ്മദ് റാഫി, റഷീദ.
മരുമക്കൾ: നിസാർ, ഷെരീഫ്, മുബീന. സഹോദരങ്ങൾ: അലി, ഐഷ, മാലിക്കുളം അബ്ബാസ് (ചാവക്കാട് നഗരസഭ മുൻ വൈസ് ചെയർമാൻ), പരേതരായ ഹനീഫ, ഉമർ, ഉസ്മാൻ.