Thursday, September 19, 2024

ആധാരമെഴുത്തുകാരൻ ഇ.വി. മുഹമ്മദ് ഹാഷിം നിര്യാതനായി.

ഖബറടക്കം ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം നാലിന് അകലാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


അകലാട്: ഒറ്റയിനി ആധാരമെഴുത്തുകാരൻ വാളങ്ങാട്ടുപറമ്പിൽ ഇ.വി. മുഹമ്മദ് ഹാഷിം (60) നിര്യാതനായി.
പരേതനായ ആധാരം എഴുത്തുകാരൻ ശരീഫിൻ്റെ മകനാണ്. ഭാര്യ: ഷംല ഹാഷിം (പുന്നയൂർ പഞ്ചായത്ത് മുൻ അംഗം)
മക്കൾ: ഹസ്രത്ത്, ഷനൂജ , ഷാഹിന. സഹോദരങ്ങൾ: ഇ.വി. മുഹമ്മദാലി (ആധാരമെഴുത്ത്, ദേശീയപാത ആക് ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ), സുബൈർ, റഫീക്ക് , ഖദീജ, സൽജിത്ത് , സജിനത്ത്, ഷമ്മറത്ത്, സൽമത്ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments