Friday, September 20, 2024

ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ പിക്കപ്പ് വാനിടിച്ച് വയോധിക മരിച്ചു

ഏങ്ങണ്ടിയൂർ: പൊക്കുളങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ പിക്കപ്പ് വാനിടിച്ച് വയോധിക മരിച്ചു. വാൻ ഡ്രൈവർക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ കരിപ്പാടത്ത് പയനിയിൽ വീട്ടിൽ 85 വയസുള്ള ഗൗരിയാണ് മരിച്ചത്.

വീഡിയോ വാർത്ത….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments