Thursday, September 19, 2024

ന്യൂസ് ഫോട്ടോഗ്രാഫർ കെ.രാജേഷ് കുമാർ അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച്ച 8ന് ചെന്നൈ പൊതു ശ്മശാനത്തിൽ.

വടക്കേക്കാട്: ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി മുൻ ഡപ്യൂട്ടി ചീഫ് ന്യൂസ് ഫോട്ടൊ ഗ്രാഫർ കെ. രാജേഷ് കുമാർ (49) ചെന്നെയിലെ സഹോദരിയുടെ വസതിയിൽ അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വൈലത്തൂർ കൊടമന മാലതിയുടേയും പരേതനായ പീതാംബരൻ നായരുടേയും മകനാണ്. ഭാര്യ: സിംന
മകൻ: ഭരത് വ്യാസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments