Thursday, September 19, 2024

ബ്ലാങ്ങാട് ജുമുഅത്ത് പള്ളി മുൻ പ്രസിഡണ്ട് ബംഗ്ലാവിൽ പി.പി. സൈദ് മുഹമ്മദിൻ്റെ മകൻ നിയാസ് (45) നിര്യാതനായി.

ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) ഉച്ചക്ക് 1.30ന് ബ്ലാങ്ങാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

ചാവക്കാട്: ബ്ലാങ്ങാട് ജുമുഅത്ത് പള്ളി മുൻ പ്രസിഡൻ്റ് ബംഗ്ലാവിൽ പി.പി. സൈദ് മുഹമ്മദിൻ്റെ മകൻ നിയാസ് (45) നിര്യാതനായി.
ഭാര്യ: ജെബി.
ഒരു മകനുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments