Sunday, June 21, 2026

വടക്കേക്കാട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ

വടക്കേക്കാട്: പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 16 വാർഡിൽ 15 എണ്ണത്തിൽ കോൺഗ്രസും ഒരു വാർഡിൽ മുസ്‌ലിം ലീഗും മൽസരിക്കും. വാർഡ് 1. സഫൂറ, 2. സിന്ധു, 3. ഷാലിയ ഡേവിഡ്, 4. വിജയൻ കുന്നംകാട്ടിൽ, 5. ഹഫിയ ജാഫർ, 6. ശ്രീധരൻ മാക്കാലിക്കൽ, 7. സൈനബ അബു, 8. എം. ഗിരീഷ്, 9. പ്രീതി ബാബു, 10. ഹാജറ ഉമ്മർ (മുസ്‌ലിം ലീഗ്), 11. ഖാലിദ്, 12. കെ.വി. റഷീദ്, 13. ജിൽസി ബാബു, 14. എൻ.എം.കെ. നബീൽ, 15. വി.കെ. ഫസലുൽ അലി, 16. ആതിര ചാനിഷ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments