Friday, September 20, 2024

ഡോ. ഫസ്ന അനസിനെ എസ്.എസ്.എഫ്, എസ്.വൈ.എസ് സ്വാന്തനം ചിറക്കൽ യൂണിറ്റ് അനുമോദിച്ചു

ചേർപ്പ് : 2020-21 വർഷത്തിലെ അഖിലേന്ത്യാ എം.ഡി (ആയുർവേദ )എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഫസ്ന അനസിനെ എസ്.എസ്.എഫ്, എസ്.വൈ.എസ് സ്വാന്തനം ചിറക്കൽ യൂണിറ്റ് അനുമോദിച്ചു. ഫസ്നയുടെ സഹോദരൻ ഫഹദ് ഉപഹാരം ഏറ്റുവാങ്ങി. കേരള മുസ്ലിം ജമാഅത്ത് സർക്കിൾ ഫിനാൻസ് സെക്രട്ടറി അബ്ദുള്ള കോടഞ്ചേരി, എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് സയ്യിദ് നൗഫൽ തങ്ങൾ, എസ് വൈ എസ് ചിറക്കൽ യൂണിറ്റ് പ്രസിഡന്റ് അൻവർ, മറ്റു ഐ സി എഫ്, എസ് എസ് എഫ് പ്രവർത്തകരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments