Friday, September 20, 2024

വടക്കേക്കാട് മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ

വടക്കേകാട്: മണികണ്ഠേശ്വരം ക്ഷേത്ര കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടത്തി. തമിഴ്നാട് കടലൂർ പുളിയൂർ സ്വദേശി വീരശേഖർ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കുളത്തിന് സമീപത്തുള്ള വീട്ടുകാരാണ് ആദ്യം കണ്ടത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട്പോയി

RELATED ARTICLES
- Advertisment -

Most Popular

Recent Comments