Friday, November 22, 2024

തൃശൂർ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച കണ്ടെയൻമെന്റ് സോണുകൾ ഇവയാണ്

തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഇന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക മത്സ്യം ഉൾപ്പെടെ, പഴം-പച്ചക്കറി മാർക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ-ഈ പ്രദേശത്തെ തട്ടുകടകൾ, ഉന്തുവണ്ടി വിൽപ്പന, ലോട്ടറി വിൽപ്പന ഉൾപ്പെടെ എല്ലാം ഒഴിവാക്കണം. പി.ഡബ്ല്യു.ഡി ഓഫീസിന് മുൻവശമുള്ള കെ.ഡബ്ല്യു ജോസഫ് റോഡ്, മനോരമ ജംഗ്ഷൻ-ഹൈറോഡ് വഴി- സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻവശം അമ്പലം സൈഡ് റോഡ്- മുനിസിപ്പൽ ശക്തൻ സ്റ്റാന്റ് റോഡ്- ടി. ബി. റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം),

കടവല്ലൂർ ഗ്രാമപഞ്ചായത്ത് 3, 4 വാർഡുകൾ,
തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാംവാർഡ്,
ഗുരുവായൂർ നഗരസഭ 4, 30, 39, 40 ഡിവിഷനുകൾ ,
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 18ാം വാർഡ്,
കയ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 15 വാർഡുകൾ,
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്,
വടക്കാഞ്ചേരി നഗരസഭ 12-ാം ഡിവിഷൻ.

കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയവ:
തൃശൂർ കോർപ്പറേഷൻ 42-ാം ഡിവിഷൻ,
വലപ്പാട് ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്,
വരവൂർ ഗ്രാമപഞ്ചായത്ത് 1, 13 വാർഡുകൾ,
എളവള്ളി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്,
വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 2, 5 വാർഡുകൾ,
നാട്ടിക ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്,
പടിയൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments