ചാവക്കാട്: ഒരുമനയൂർ തങ്ങൾപ്പടി കിഴക്ക് കോടയിൽ സ്കൂളിന് സമീപം താമസിച്ചിരുന്ന(ഇപ്പോൾ ചക്കംകണ്ടം താമസിക്കുന്ന) പരേതനായ രായംമരക്കാർ വീട്ടിൽ ഉസ്മാൻറെ മകൻ ആർ.വി. ബഷീർ (60) നിര്യാതനായി.
ഭാര്യ: സഫിയ. മക്കൾ: ബസരിയ, സഫരിയ, നസറിയ, ഷംസിയ, തൻസി, ഫാരിസ്. സഹോദരങ്ങൾ: അഷറഫ്, ഫൈസൽ, അയ്യൂബ്, സഫിയ, നദീറ, റംലത്ത്, റജുല, ബുഷറ.