Saturday, November 28, 2026

വടക്കേകാട് സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി

വടക്കേകാട്: വടക്കേകാട് സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി. മുക്കിലപീടിക
എരിഞ്ഞിപ്പടി റോഡ് പീച്ചിലി വീട്ടിൽ രവിയുടെ മകൻ അതുൽകൃഷ്ണ (24)യാണ് മരിച്ചത്. സംസ്കാരം ഇന്ന് (ശനി) വൈകീട്ട് 4 ന് ആറ്റുപുറം നിദ്രാലയത്തിൽ നടക്കും. അബുദാബിയിൽ അഡ്‌നോക് കമ്പനി ജീവനക്കാരനായിരുന്നു
മാതാവ്: അനിത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments