എങ്ങണ്ടിയൂർ: ചേറ്റുവ വി.എസ് കേരളീയൻ ഗ്രന്ഥശാലയിൽ ലീഗൽ സർവീസ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വ. ദിൽഷാ ഹബീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി റൗഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ ആഷിക്ക് സ്വാഗതം പറഞ്ഞു. കെ.പി.ആർ സതീഷ്, പി.എം റാഫി, ലിയ റഷീദ്, തൻസി ഷാജു എന്നിവർ സംസാരിച്ചു
