ചാവക്കാട്: ചാവക്കാട് ചേറ്റുവ റോഡിൽ നിന്നും ചാവക്കാട് ഓട്ടോ പാർക്കിലേക്കുള്ള വഴിയിൽ കാൽനട യാത്രക്കിടെ മുക്കാൽ പവൻ തൂക്കം വരുന്ന കൈ ചെയിൻ നഷ്ടപ്പെട്ടു. നവംബർ 13 ന് രാത്രിയിലാണ് സംഭവം. ഉടമ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആഭരണം കണ്ടുകിട്ടുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനിലോ, 97452 60810 എന്നീ നമ്പറിലോ അറിയിക്കണം.
