ഗുരുവായൂർ: ഇടവേളക്ക് ശേഷം ഗുരുവായൂർ ദേവസ്വം പിടിയാന രശ്മി ഗുരുവായൂരപ്പൻ്റെ കോലമേറ്റി. ചെന്താമരാക്ഷനും രവി കൃഷ്ണനും പറ്റാനകളായി. ഇന്നലെ രാവിലെ മണ്ഡലകാല ശീവേലിക്കാണ് പിടിയാന രശ്മി കോലമേറ്റിയത്.