Monday, November 23, 2026

ലഘു വ്യായാമ കൂട്ടായ്മയായ മെക് സെവൻ  ചാവക്കാട് നഗരസഭ പത്താം വാർഡിൽ ആരംഭിച്ചു

ചാവക്കാട്: ലഘു വ്യായാമ കൂട്ടായ്മയായ മെക് സെവൻ ചാവക്കാട് നഗരസഭ പത്താം വാർഡിൽ ആരംഭിച്ചു. വാർഡ്‌ കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. മെക് സെവൻ ജില്ലാ ട്രൈനർമാരായ ദിലീന അസ്‌കർ, ഷാഹിത കേച്ചേരി എന്നിവർ വ്യായാമ ക്ലാസ്സുകൾ നിയന്ത്രിച്ചു. ആശാവർക്കർ കാഞ്ചന, ഫാത്തിമ റസാക്ക്, രജനി, ബെറ്റി, സുബൈറ റസാക്ക്, ബുഷറ നൗഷാദ്, നസീ കമറു, ഹനീന, സരിത, സജിന എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും രാവിലെ ആറ് മുതൽ 6.30 വരെ റസാക്ക് ആലുംപടിയുടെ വീട്ടുവളപ്പിലാണ് വ്യായാമ പരിശീലനം നടക്കുക

RELATED ARTICLES
- Advertisment -

Most Popular

Recent Comments