പുന്നയൂർ: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ വിവിധ ജനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ടീം യൂത്ത് പവർ നാലാംകല്ല് അനുമോദിച്ചു. പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.കെ ഹസ്സൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് നൗഫൽ നരിയംപുള്ളി അധ്യക്ഷത വഹിച്ചു. ഫൈസൽ എം.പി സ്വാഗതവും യൂത്ത് പവർ പ്രവാസി കമ്മറ്റി പ്രസിഡണ്ട് ഷക്കീർ മുക്കിലെ പീടികയിൽ നന്ദിയും പറഞ്ഞു. യൂത്ത് പവർ ട്രഷറർ ഷമീർ, വൈസ് പ്രസിഡണ്ട് നൗഷാദ് കെ കെ, അഷ്റഫ് പുളിക്കൽ, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അബു എന്നിവർ സംബന്ധിച്ചു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
