ചാവക്കാട് പ്രവർത്തിക്കുന്ന പ്രമുഖ ഹോൾസെയിൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ:
- സീനിയർ അക്കൗണ്ടന്റ് (പരിചയസമ്പന്നർക്ക് മുൻഗണന)
- ഗോഡൗൺ അസിസ്റ്റന്റ്
- ഡ്രൈവർ (പരിചയസമ്പന്നർക്ക് മുൻഗണന)
✅ മികച്ച ശമ്പളം ✅ തൊഴിൽ മേഖലയിൽ വളർച്ചയ്ക്കുള്ള അവസരം ✅ സൗഹൃദപരമായ തൊഴിൽ അന്തരീക്ഷം
📍 സ്ഥലം: ചാവക്കാട്
📞 കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും:
9605961865
വൈകാതെ ബന്ധപ്പെടുക!
