ചാവക്കാട്: ബ്ലാങ്ങാട് വൈലി പൂവ്വത്തിങ്ങൽ അബ്ദുറഹ്മാൻ (70) നിര്യാതനായി. കബറടക്കം ഇന്ന് (ബുധൻ) രാവിലെ 11ന് മണത്തല പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ ശരീഫ. മക്കൾ : അസ്ക്കർ (ഷാർജ ), അൻസാർ (ഷാർജ ഐ.സി.എഫ് മദാം സർക്കിൾ ജനറൽ സെകട്ടറി), അഫ്സൽ (ഷാർജ ), അഫിദ, ഹർശിദ, മരുമക്കൾ: റഫീഖ്, ഉവൈസ്, റൈഹാനത്ത്, റഹീന, മുഫിദ.
