Friday, September 20, 2024

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ പരിധിയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

ചാവക്കാട്: ഹത്രസിൽ നടന്ന ക്രൂരമായ പീഡനത്തിനും കൊലപാതകത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയിലെ യൂണിറ്റുകളിലും, വീടുകളിലും പ്രതിഷേധ ജ്വാല തെളിയിച്ചു. വി അനൂപ് പുന്നയൂർകുളത്തും എറിൻ ആന്റണി എടക്കഴിയൂരും, കെ എൽ മഹേഷ്‌ ഒരുമനയൂരും നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments