Friday, November 20, 2026

തൈക്കാട് വില്ലേജ് ഓഫീസ് റോഡിൽ ഇലക്ട്രിക് സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

ഗുരുവായൂർ : തൈക്കാട് വില്ലേജ് ഓഫീസ് റോഡിൽ ഇലക്ട്രിക് സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. തൈക്കാട് പാ dയൂർ വീട്ടിൽ സാവത്രി(62), ബുള്ളറ്റ് യാത്രക്കാരായ ചെമ്മന്നൂർ മനയിൽ വീട്ടിൽ സംതേജ്(22), കൃഷ്ണപ്രിയ(16) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.55 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments