Sunday, November 15, 2026

സംവിധായകൻ വിജീഷ് മണിക്ക് പ്രചര ചാവക്കാടിൻ്റെ ആദരം

ചാവക്കാട് : 57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘അട്ടപ്പാടി – ദി വാലി ഓഫ് ഡിവൈൻ ഹിലിങ്’ എന്ന ചിത്രത്തിൻ്റെ സംവിധായകൻ മുതുവട്ടൂർ സ്വദേശി വിജീഷ് മണിയെ ചാവക്കാട് പ്രചരയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രചര 888 സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ പൊന്നാട അണിയിച്ച് ആദരിച്ചു. ഇഖ്ബാൽ വൈറ്റ്കോളർ, സി.എ മുഹമ്മദ്, ഷെഫീക് , ഷെമീർ, അൽത്താഫ്, അക്ബർ, മണി എന്നിവർ പങ്കെടുത്തു.

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments