Thursday, November 12, 2026

ചാവക്കാട് ഉപജില്ലാ കലോത്സവം; മുന്നേറ്റം തുടർന്ന് മമ്മിയൂർ എൽ.എഫ് –  431 പോയിൻ്റ്

ചാവക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മുന്നേറ്റം തുടർന്ന് മമ്മിയൂർ എൽ.എഫ്. 431 പോയിന്റുകൾ നേടിയാണ് എൽ എഫ് കപ്പിനോടടുക്കുന്നത്. 385 പോയിന്റുകൾ നേടി ചാവക്കാട് എംആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 355 പോയിൻ്റ് നേടിയ തിരുവളയന്നൂർ ഹൈസ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments