ഗുരുവായൂർ: ടൗൺ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മനാഫ് സ്റ്റോർ ഉടമ വലിയകത്ത് സെയ്ദുമോൻ ഹാജിയുടെ മകൻ ജാഫർ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകിട്ട് 5 ന് ആറങ്ങാടി ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഷൈജ. മക്കൾ: ഐഷ സഹറ, ഫാത്തിമ നഹ, ജസ മറിയം, സുഹാൻ അലി.
