ഗുരുവായൂർ: മമ്മിയൂർ പരേതനായ നാരായണ പണിക്കരുടെ ഭാര്യ പല്ലത്ത് വിശാലാക്ഷി ടീച്ചർ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചത്തിരിഞ്ഞ് 3 മണിക്ക് പാമ്പാടി ഐവർമഠത്തിൽ നടക്കും.