Monday, November 9, 2026

അകലാട് ഒറ്റയിനിയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട; സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ

ചാവക്കാട്: അകലാട് ഒറ്റയിനിയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട. സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ. മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. അകലാട് ഒറ്റ ബീച്ചിലെ ഒരു വീട്ടിൽ നിന്നാണ് മെത്താഫിറ്റാമിൻ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് എക്സൈസ് റേഞ്ച് സംഘം നടത്തിയ മിന്നൽ നീക്കത്തിലാണ് സംഘം പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments