ഗുരുവായൂർ: തൊഴിയൂർ താഴിശ്ശേരി പരേതനായ വാലിയിൽ അബ്ദുവിൻ്റെ മകൻ അക്ബർ(55) നിര്യാതനായി. കബറടക്കം നാളെ (ഞായർ) രാവിലെ 10 മണിക്ക് പിള്ളക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മാതാവ് : പാത്തുണ്ണിക്കുട്ടി.
ഭാര്യ : അനീറ. മക്കൾ : അഫ്താബ്, അഫ്റാസ്.