ചാവക്കാട്: ഒരുമനയൂർ തൈക്കടവ് ജുമാ മസ്ജിദിന് സമീപം അമ്പലത്ത് വീട്ടിൽ കബീറിന്റെ ഭാര്യ താഹിറ (45) നിര്യാതയായി. മണത്തല വി.ടി ഹസ്സൻ കുട്ടിയുടെ മകളാണ്. കബറടക്കം ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് 3.30ന് തൈക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ: യഹിയ, യാസിർ, യാസിറ.
