Wednesday, October 14, 2026

ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിക്ക് തെക്ക് പി.സി അബൂബക്കർ ഹാജി (82) നിര്യാതനായി

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിക്ക് തെക്ക് പി.സി അബൂബക്കർ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഷുക്കൂർ, ഷംസാദ് (ഫായിഖ), സാബിറ, ഫാരിദ, ഷാജിദ. മരുമക്കൾ: യഹിയാഖാൻ, ആസിഫ് ബഷീർ, ബിനാഫ്, മുഹമ്മദ് സാലിഷ്, നാദിയ ബീവി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ  നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments