Friday, September 20, 2024

എടക്കഴിയൂർ പഞ്ചവടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. പാടൂർ പുതു വീട്ടിൽ അമീഷ ( 24 )ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments