Thursday, October 8, 2026

ഗ്യാസ് വിതരണത്തിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന; രണ്ടു പേർ പിടിയിൽ

 തൃശൂർ നടത്തറയിൽ ഗ്യാസ് വിതരണത്തിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയ രണ്ട് പേർ സിറ്റി ഡാൻസാഫിന്റെ പിടിയിലായി. ഗ്യാസ് വിതരണക്കാരൻ മുളയം സ്വദേശി വൈശാഖ്, സുഹൃത്ത് പുത്തൂർ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments