Tuesday, October 6, 2026

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂനംമൂച്ചി പയ്യൂർ പുലിക്കോട്ടിൽ ഫ്രാൻസിസ് മകൻ ലെനിനാണ് (43) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കാണിപ്പയ്യൂർ ഇന്ത്യൻ കോഫി ഹൗസിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിനായില്ല. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 5.30 ന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴേസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments